ഞങ്ങളുടെ ദൗത്യം
വേദ സംഹിത ഫൌണ്ടേഷൻ പബ്ലിക് ചാരിറ്റബിൾ ട്രസ്റ്റ് ആദ്ധ്യാത്മിക പഠന രംഗത്ത് ഇന്ത്യക്കകത്തും, പുറത്തും ലക്ഷകണക്കിന് വ്യക്തികൾക്ക് ആത്മീയ അറിവ് പകർന്നു നൽകുന്ന സ്ഥാപനമാണ്. പ്രഗത്ഭരായ ആത്മീയ ആചാര്യന്മാരാൽ ദിവസവും, ആഴ്ചയിലുമായി നടത്തപ്പെടുന്ന ആദ്ധ്യാത്മിക ക്ലാസുകളിലൂടെ ഞങ്ങൾ നമ്മുടെ പരമ്പരാഗത അറിവുകൾ പുതിയ തലമുറയ്ക്ക് പകർന്നു നൽകുന്നു.
ആദ്ധ്യാത്മിക പഠന രംഗത്ത് ഇന്ത്യക്കകത്തും, പുറത്തും ലക്ഷകണക്കിന് വ്യക്തികൾക്ക് ആത്മീയ അറിവ് പകർന്നു നൽകുന്ന വേദ സംഹിത ഫൌണ്ടേഷൻ പബ്ലിക് ചാരിറ്റബിൾ ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ പ്രഗത്ഭരായ ആത്മീയ ആചാര്യന്മാരാൽ ദിവസവും, ആഴ്ചയിലുമായി നടത്തപ്പെടുന്ന ആദ്ധ്യാത്മിക ക്ലാസുകളുടെ പുതിയ ബാച്ചിലേക്ക് അഡ്മിഷൻ തുടങ്ങിയിരിക്കുന്നു.
.jpeg)
ഞങ്ങളുടെ ആദ്ധ്യാത്മിക ക്ലാസുകൾ
സമ്പൂർണ്ണമായ ആദ്ധ്യാത്മിക അറിവിനായി ഞങ്ങൾ നൽകുന്ന വിവിധ ക്ലാസുകൾ
ശ്രീമദ് ഭഗവത് ഗീത
ശ്രീ മഹാ ഭാരതം
ശ്രീ അദ്ധ്യാത്മ രാമായണം
ശ്രീമദ് മഹാ ഭാഗവതം
ശ്രീമദ് ദേവീ ഭാഗവതം
ശ്രീമദ് ദേവീ മാഹാത്മ്യം
ശ്രീമദ് നാരായണീയം
ശ്രീ ഹരിനാമ കീർത്തനം
ശ്രീ വിഷ്ണു സഹസ്ര നാമം
ശ്രീ ലളിതാ സഹസ്ര നാമം
ശ്രീ ജ്ഞാന പാന
ശ്രീ ലളിതാ ത്രിശതി
ശ്രീ പരശുരാമ കല്പ സൂത്രം
ശ്രീ സൗന്ദര്യ ലഹരി
സംസ്കൃതം ക്ലാസുകൾ
വേദ ക്ലാസുകൾ
ഉപനിഷത് ക്ലാസുകൾ
കുട്ടികൾക്കായുള്ള ക്ലാസുകൾ
ഞങ്ങളുടെ ലക്ഷ്യം
-
പരമ്പരാഗത ആദ്ധ്യാത്മിക അറിവുകൾ പുതിയ തലമുറയ്ക്ക് പകർന്നു നൽകുക
-
ആരോഗ്യകരമായ മനസ്സിനും ശരീരത്തിനും വേണ്ടിയുള്ള യോഗ, മെഡിറ്റേഷൻ അഭ്യാസങ്ങൾ പ്രചരിപ്പിക്കുക
-
കുട്ടികൾക്ക് നമ്മുടെ സംസ്കാരത്തെയും ആചാരങ്ങളെയും കുറിച്ച് പരിചയപ്പെടുത്തുക
-
ധാർമ്മിക മൂല്യങ്ങളിൽ അധിഷ്ഠിതമായ ഒരു സമൂഹത്തെ വാർത്തെടുക്കുക
-
അംഗങ്ങൾക്ക് വേണ്ടിയുള്ള വിവിധ സാമൂഹിക സഹായ പദ്ധതികൾ നടപ്പിലാക്കുക

ഞങ്ങളോടൊപ്പം ചേരുക
വേദ സംഹിത ഫൌണ്ടേഷൻ പബ്ലിക് ചാരിറ്റബിൾ ട്രസ്റ്റിന്റെ ഗ്രൂപ്പ് അംഗമാകുക. ആദ്ധ്യാത്മിക ക്ലാസുകൾ, തീർത്ഥാടന യാത്രകൾ, സാമൂഹിക സഹായങ്ങൾ എന്നിവയുടെ ഭാഗമാകാം.
ഇപ്പോൾ അംഗമാകുക