ആദ്ധ്യാത്മിക ക്ലാസുകൾ
തികച്ചും സൗജന്യമായി ആധികാരികമായ ആദ്ധ്യാത്മിക പഠനത്തിനായുള്ള ഒരു സമ്പൂർണ്ണ വേദി
.jpeg)
ഞങ്ങളുടെ ആദ്ധ്യാത്മിക ക്ലാസുകൾ
പ്രഗത്ഭരായ ആത്മീയ ആചാര്യന്മാരാൽ ദിവസവും, ആഴ്ചയിലുമായി നടത്തപ്പെടുന്ന ക്ലാസുകൾ
ശ്രീമദ് ഭഗവത് ഗീത
ശ്രീകൃഷ്ണൻ അർജുനന് നൽകിയ ദിവ്യോപദേശങ്ങൾ
ശ്രീ മഹാ ഭാരതം
ഇതിഹാസങ്ങളിൽ പ്രധാനമായ ഭാരതീയ ധർമ്മ ശാസ്ത്രം
ശ്രീ അദ്ധ്യാത്മ രാമായണം
രാമായണ കഥയുടെ അദ്ധ്യാത്മിക വ്യാഖ്യാനം
ശ്രീമദ് മഹാ ഭാഗവതം
വിഷ്ണു ഭഗവാനെക്കുറിച്ചുള്ള മഹത്തായ പുരാണം
യോഗ & മെഡിറ്റേഷൻ
ദിവസേന രാവിലെ നടത്തപ്പെടുന്ന പരിശീലന ക്ലാസുകൾ
സംസ്കൃതം ക്ലാസുകൾ
സംസ്കൃത ഭാഷ പഠനവും വേദ ജ്ഞാനവും
ശ്രീമദ് ദേവീ ഭാഗവതം
ദേവീ മാഹാത്മ്യവും ദിവ്യ കഥകളും
കുട്ടികൾക്കുള്ള ക്ലാസുകൾ
ഭഗവത് ഗീത, പുരാണ കഥകൾ, സന്ധ്യാ നാമങ്ങൾ
ഗ്രൂപ്പ് അംഗത്വത്തിന്റെ പ്രയോജനങ്ങൾ
വേദ സംഹിത ഫൌണ്ടേഷൻ പബ്ലിക് ചാരിറ്റബിൾ ട്രസ്റ്റിന്റെ ഗ്രൂപ്പ് അംഗമാകുന്നതിന്റെ ഗുണങ്ങൾ
ആദ്ധ്യാത്മിക ക്ലാസുകൾ
എല്ലാ ആദ്ധ്യാത്മിക ക്ലാസുകളിലും സൗജന്യമായി പങ്കെടുക്കാം
തീർത്ഥാടന യാത്രകൾ
മിതമായ നിരക്കിൽ ക്ഷേത്രങ്ങളിലൂടെയുള്ള തീർത്ഥാടന യാത്രകൾ
സാമൂഹിക സഹായങ്ങൾ
ചികിത്സ സഹായങ്ങൾ, പഠന സഹായങ്ങൾ, കുടുംബ സഹായങ്ങൾ
വിഷമില്ലാത്ത ഭക്ഷണം
വിഷം കലരാത്ത പഴം, പച്ചക്കറി, അരി, ധാന്യങ്ങൾ മിതമായ വിലയ്ക്ക്
വേദ സംഹിത ഫൌണ്ടേഷൻ ഗ്രൂപ്പ് അംഗത്വം
വേദ സംഹിത പബ്ലിക് ചാരിറ്റബിൾ ട്രസ്റ്റ് ഗ്രൂപ്പിൽ അംഗങ്ങളാകാൻ താല്പര്യമുള്ളവർ പേര്, മേൽവിലാസം, ഫോൺ നമ്പർ, ₹50 രൂപ മാസ വരി സംഖ്യ പ്രകാരം രജിസ്റ്റർ ചെയ്യാം.
3 മാസം
6 മാസം
1 വർഷം
.jpeg)
അംഗങ്ങളുടെ അഭിപ്രായങ്ങൾ
ഞങ്ങളുടെ ക്ലാസുകളിൽ പങ്കെടുത്ത അംഗങ്ങളുടെ അനുഭവങ്ങൾ